07 June, 2020 11:16:22 AM


കോഴിക്കോട് കുന്ദമംഗലം സ്വദേശി കുവൈത്തിൽ കോവിഡ് ബാധിച്ചു മരിച്ചു



കോഴിക്കോട്: കോഴിക്കോട് കുന്ദമംഗലം ചെറൂപ്പ കുറ്റിക്കടവ് സ്വദേശി കുവൈത്തിൽ കോവിഡ് ബാധിച്ചു മരിച്ചു.  നാല് കണ്ടത്തിൽ കൊളങ്ങോട്ട്  അജ്മൽ സത്താർ (39) ആണ് മരിച്ചത്. കോവിഡ്  ബാധിച്ചു അമീരി ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു അദ്ദേഹം. പിതാവ്: എൻ കെ സി മുഹമ്മദ്. മാതാവ്: ഫാതിമ മുണ്ടുമുഴി.ഭാര്യ: ജാസിറ ഐക്കരപ്പടി. മക്കൾ: അജ് വദ്, അജിയ്യ. സഹോദരങ്ങൾ: അബ്ദുൽ സലാം, ഷഹീർ, ശബ്ന



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K