06 June, 2020 11:36:52 AM


മ​ഞ്ചേ​രിയില്‍ കോ​വി​ഡ് നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​ഞ്ഞി​രു​ന്ന പി​ഞ്ചു കു​ഞ്ഞ് മ​രി​ച്ചു



​മല​പ്പു​റം: മ​ഞ്ചേ​രി മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ കോ​വി​ഡ് നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​ഞ്ഞി​രു​ന്ന പി​ഞ്ചു കു​ഞ്ഞ് മ​രി​ച്ചു. കോ​യ​മ്പ​ത്തൂ​രി​ല്‍ നി​ന്നും വ​ന്ന 56 ദി​വ​സം പ്രാ​യ​മു​ള്ള കു​ഞ്ഞാ​ണ് മ​രി​ച്ച​ത്. കു​ട്ടി കോ​വി​ഡ് ല​ക്ഷ​ണ​ങ്ങ​ളോ​ടെ നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു. കു​ട്ടി​യു​ടെ സ്ര​വം പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ചു



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K