04 June, 2020 11:12:31 AM


മ​ദ്യ​ലഹരിയില്‍ യു​വാ​വ് ഭാ​ര്യ​യെ മ​ക​ന്‍റെ മു​മ്പില്‍ വ​ച്ച് ക്രൂ​ര​മാ​യി മ​ര്‍​ദ്ദി​ച്ചു കൊ​ല​പ്പെ​ടു​ത്തി


റായ്ബ​റേ​ലി: മ​ദ്യ​പി​ച്ചെ​ത്തി​യ യു​വാ​വ് ഭാ​ര്യ​യെ ആ​റു വ​യ​സു​ള്ള മ​ക​ന്‍റെ മു​ന്‍​പി​ല്‍ വ​ച്ച് ക്രൂ​ര​മാ​യി മ​ര്‍​ദ്ദി​ച്ചു കൊ​ല​പ്പെ​ടു​ത്തി. ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ റാ​യ്ബ​റേ​ലി​ ജി​ല്ല​യി​ലെ കൊ​രി​ഹാ​ര്‍ ഗ്രാ​മ​ത്തി​ലാ​ണ് സം​ഭ​വം. ധ​ന്‍​രാ​ജ് എ​ന്ന​യാ​ളാ​ണ് ഭാ​ര്യ സം​ഗീ​തി​നെ കൊ​ല​പ്പെ​ടു​ത്തി​യ​ത്. ക്രൂ​ര​മാ​യ മ​ര്‍​ദ്ദ​ന​ത്തെ തു​ട​ര്‍​ന്ന് ആ​ന്ത​രീ​കാ​വ​യ​വ​ങ്ങ​ള്‍​ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ​തി​നാ​ലാ​ണ് മ​ര​ണം സം​ഭ​വി​ച്ച​ത്. ഇ​യാ​ള്‍ ഭാ​ര്യ​യെ മ​ര്‍​ദ്ദി​ക്കു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ള്‍ അ​യ​ല്‍​വാ​സി പ​ക​ര്‍​ത്തി സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ പ​ങ്കു​വ​ച്ചി​രു​ന്നു. ഇ​യാ​ളെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. യു​വ​തി​യു​ടെ മൃ​ത​ദേ​ഹം പോ​സ്റ്റു​മോ​ര്‍​ട്ട​ത്തി​ന് അ​യ​ച്ചു



Share this News Now:
  • Google+
Like(s): 3.7K