01 June, 2020 12:51:52 PM


അറിയുമോ ഈ സുന്ദരികളെ? ഇതിലാരാണ് കൂടുതല്‍ സുന്ദരി? മോഹന്‍ലാലോ മമ്മൂട്ടിയോ?



കൊച്ചി: അറിയുമോ ഈ 'സുന്ദരികളെ'? മലയാള സിനിമയുടെ സൂപ്പർ താരങ്ങളായ മോഹൻലാലും മമ്മൂട്ടിയും ഉൾപ്പെടെ സൂപ്പര്‍ താരങ്ങൾ മുതല്‍ യുവനടന്മാര്‍ വരെ 'സുന്ദരി'മാരായി മാറിയിരിക്കുന്നു. ഫേസ്ആപ്പിൽ 'സുന്ദരി'മാരായി മാറിയ താരങ്ങളുടെ ചിത്രങ്ങല്‍ പങ്കുവെച്ച് രംഗത്തെത്തിയത് മറ്റാരുമല്ല. നടൻ സലിം കുമാര്‍. തന്‍റേതുള്‍പ്പെടെയുള്ള ചിത്രങ്ങളുമായാണ് സലിംകുമാര്‍ ഫേസ്ബുക്കിൽ എത്തിയത്.









ഇതുകൂടാതെ മലയാളത്തിലെ ഒട്ടുമിക്ക നടന്മാരുടെയും ചിത്രങ്ങള്‍ സലിംകുമാര്‍ തന്‍റെ ഫേസ്ബുക്ക് പേജില്‍ പങ്കുവെച്ചിട്ടുണ്ട്.



Share this News Now:
  • Google+
Like(s): 5.9K