01 June, 2020 01:08:04 AM


പാ​ക്കി​സ്ഥാ​ൻ ഹൈ​ക്ക​മ്മീ​ഷ​നി​ലെ ര​ണ്ട് ഉ​ദ്യോ​ഗ​സ്ഥ​രോ​ട് രാ​ജ്യം വി​ട​ണ​മെ​ന്ന് ഇ​ന്ത്യ



ദില്ലി: പാ​ക്കി​സ്ഥാ​ൻ ഹൈ​ക്ക​മ്മീ​ഷ​നി​ലെ ര​ണ്ട് ഉ​ദ്യോ​ഗ​സ്ഥ​രോ​ട് രാ​ജ്യം വി​ട​ണ​മെ​ന്ന് ഇ​ന്ത്യ. ചാ​ര​പ്പ​ണി ന​ട​ത്തി​യ​തി​ന് ഇ​വ​രെ ഇ​ന്ത്യ​ൻ അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി പി​ടി​കൂ​ടി​യ​തോ​ടെ​യാ​ണ് രാ​ജ്യം വി​ടാ​ൻ അ​വ​ശ്യ​പ്പെ​ട്ട​ത്. ഹൈ​ക്ക​മ്മീ​ഷ​നി​ൽ വി​സ വി​ഭാ​ഗ​ത്തി​ൽ ജോ​ലി ചെ​യ്തി​രു​ന്ന അ​ബി​ദ് ഹു​സൈ​ൻ, താ​ഹി​ർ ഹു​സൈ​ൻ എ​ന്നീ ര​ണ്ട് ഉ​ദ്യോ​ഗ​സ്ഥ​രെയാണ് ഇ​ന്ത്യാ വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ട്ട​തി​നു പി​ടി​കൂ​ടി​യ​ത്.


ഇ​വ​ർ വ്യാ​ജ ഇ​ന്ത്യ​ൻ തി​രി​ച്ച​റി​യ​ൽ രേ​ഖ ഉ​ണ്ടാ​ക്കു​ക​യും ഇ​ത് ഉ​പ​യോ​ഗി​ക്കു​ക​യും ചെ​യ്തി​രു​ന്നു. ഇ​വ​രോ​ട് 48 മ​ണി​ക്കൂ​റി​നു​ള്ളി​ൽ രാ​ജ്യം വി​ട​ണ​മെ​ന്നാ​ണ് വി​ദേ​ശ​മ​ന്ത്രാ​ല​യം അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്. വി​ഷ​യ​ത്തി​ൽ ഇ​ന്ത്യ പാ​ക്കി​സ്ഥാ​നെ ശ​ക്ത​മാ​യ പ്ര​തി​ഷേ​ധം അ​റി​യി​ച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K