31 May, 2020 10:47:20 AM


ബ​ക്ക​റ്റി​ലെ വെ​ള്ള​ത്തി​ൽ വീ​ണ് പി​ഞ്ചു​കു​ഞ്ഞി​ന് ദാ​രു​ണാ​ന്ത്യം; പിതാവ് ഗൃഹനിരീക്ഷണത്തിൽ

പാല​ക്കാ​ട്: ബ​ക്ക​റ്റി​ലെ വെ​ള്ള​ത്തി​ൽ വീ​ണ് പി​ഞ്ചു​കു​ഞ്ഞി​ന് ദാ​രു​ണാ​ന്ത്യം. പാ​ല​ക്കാ​ട് ചാ​ലി​ശേ​രി​യി​ലാ​ണ് സം​ഭ​വം. പ​തി​നൊ​ന്നു മാ​സം പ്രാ​യ​മാ​യ മു​ഹ​മ്മ​ദ് നി​സാ​നാ​ണ് മ​രി​ച്ച​ത്. മ​ണാ​ട്ടി​ൽ മു​ഹ​മ്മ​ദ് സാ​ദി​ഖി​ന്‍റെ മ​ക​നാ​ണ്. ഇ​ൻ​ഡോ​റി​ൽ​നി​ന്ന് എ​ത്തി​യ കു​ഞ്ഞി​ന്‍റെ അ​ച്ഛ​ൻ ഹോം ​ക്വാ​റ​ന്‍റൈ​നി​ലാ​യി​രു​ന്നു. കോ​വി​ഡ് ടെ​സ്റ്റി​നാ​യി കു​ഞ്ഞി​ന്‍റെ സ്ര​വം പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K