29 May, 2020 03:37:55 PM


പുനലൂർ കരവാളൂരിൽ നിയന്ത്രണം വിട്ട കാർ തോട്ടില്‍ വീണു; രണ്ട് പേര്‍ക്ക് പരിക്ക്



പുനലൂർ: കരവാളൂരിൽ കാർ നിയന്ത്രണം വിട്ട് തോട്ടില്‍ വീണു. റോഡ് വശത്തെ കടയും തകർത്താണ് കാര്‍ തോട്ടിലേക്ക് വീണത്. യാത്രികരായ മനോജ് (35), സന്തോഷ് എന്നിവരെ പുനലൂർ ഗവ: ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K