26 May, 2020 02:55:30 PM


വയനാട്ടിൽ മൂന്നര വയസുകാരിക്ക് പീഡനം; അന്യസംസ്ഥാന തൊഴിലാളി അറസ്റ്റിൽ



കൽപ്പറ്റ: വയനാട്ടിൽ മൂന്നര വയസുകാരിക്ക് പീഡനം. സംഭവവുമായി ബന്ധപ്പെട്ട് ഝാർഖണ്ഡ് ഷാഹ് ബാംഗീ കുശ്മ സ്വദേശി ഇബ്രാഹിം അൻസാരി (26)യെ പൊലീസ് അറസ്റ്റ് ചെയ്തു. മാനന്തവാടി പൊലീസ് സ്‌റ്റേഷൻ പരിധിയിൽ വാടകയ്ക്ക് താമസിക്കുന്ന ബംഗാൾ സ്വദേശികളായ ദമ്പതികളുടെ മൂന്നര വയസുകാരിയായ കുട്ടിയാണ് പീഡനത്തിനിരയായത്. 




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K