25 May, 2020 09:35:53 AM


മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനം ഇന്ന് രാവിലെ 11 മണിക്ക്

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍റെ വാര്‍ത്താ സമ്മേളനം പതിവിനു വിരുദ്ധമായി ഇന്ന് രാവിലെ 11 മണിക്ക് നടക്കും. ഫേസ്ബുക്ക് പേജിലൂടെയാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.



Share this News Now:
  • Google+
Like(s): 2.6K