24 May, 2020 07:01:47 PM


മലയാള മനോരമ മുൻ അസിസ്റ്റൻറ് എഡിറ്റർ ഐസക് അറയ്ക്കൽ അന്തരിച്ചു



കോട്ടയം: മലയാള മനോരമ മുൻ അസിസ്റ്റൻറ് എഡിറ്റർ ഐസക് അറയ്ക്കൽ  (85) അന്തരിച്ചു. സംസ്കാരം നാളെ 12 ന് കോട്ടയം ജെറുസലേം മാർത്തോമ പള്ളിയിൽ. ഭാര്യ പരേതയായ സാലമ്മ.



Share this News Now:
  • Google+
Like(s): 2.6K