23 May, 2020 04:48:37 PM
മുൻ കെ.എസ്.ഇ.ബി ഉദ്യോഗസ്ഥൻ വള്ളിക്കാട് തുരുത്തുവയലിൽ റ്റി.ജെ.ജോസഫ് അന്തരിച്ചു
ഏറ്റുമാനൂർ: മുൻ കെ.എസ്.ഇ.ബി ഉദ്യോഗസ്ഥൻ വള്ളിക്കാട് തുരുത്തുവയലിൽ റ്റി.ജെ.ജോസഫ് (കുട്ടപ്പൻ-86) അന്തരിച്ചു. ഭാര്യ കുമരകം ചിറയിൽ ആലീസ് ജോസഫ്. മക്കൾ: ജയ, ഷാജി (ദുബായ്). മരുമക്കൾ: സജി പെരുമ്പളത്ത് ശ്ശേരിൽ, ജോസി കുടുന്തനാകുഴി. സംസ്കാരം ഇന്ന് വൈകിട്ട് 5.30ന്.