19 May, 2020 04:10:51 PM


ടി.​എ​ന്‍ പ്ര​താ​പ​നും അ​നി​ല്‍ അ​ക്ക​രയ്ക്കും കോ​വി​ഡ് ഇ​ല്ല; ഇരുവരും നിരാഹാരത്തിൽ


തിരു​വ​ന​ന്ത​പു​രം: ടി.​എ​ന്‍ പ്ര​താ​പ​ന്‍ എം​പി​ക്കും അ​നി​ല്‍ അ​ക്ക​ര എം​എ​ൽ​എ​ക്കും കോ​വി​ഡ് ഇ​ല്ലെ​ന്ന് റി​പ്പോ​ർ​ട്ട്. ഇ​വ​രു​ടെ പ​രി​ശോ​ധ​നാ ഫ​ലം നെ​ഗ​റ്റീ​വാ​യി. പ്ര​താ​പ​നും അ​നി​ലും നി​ല​വി​ൽ ക്വ​റ​ന്‍റൈ​നി​ലാ​ണ്. വാ​ള​യാ​ർ അ​തി​ർ​ത്തി​യി​ൽ കോ​വി​ഡ് ബാ​ധി​ച്ച വ്യ​ക്തി​യു​മാ​യി സ​മ്പ​ർ​ക്കം ഉ​ണ്ടാ​യ​തോ​ടെ ഇ​വ​രോ​ട് ക്വാ​റ​ന്‍റൈ​നി​ൽ പ്ര​വേ​ശി​ക്കാ​ൻ മെ​ഡി​ക്ക​ൽ ബോ​ർ​ഡ് ആ​വ​ശ്യ​പ്പെ​ട്ട​ത്. ഇ​തി​നു ശേ​ഷ​മാ​ണ് സ്ര​വ പ​രി​ശോ​ധ​ര​ന ന​ട​ത്തി​യ​ത്. എ​ന്നാ​ൽ കോ​വി​ഡ് ബാ​ധി​ത​നു​മാ​യി സ​മ്പ​ർ​ക്കം ന​ട​ത്തി​യ മ​ന്ത്രി എ.​സി മൊ​യ്തീ​ന് ക്വാ​റ​ന്‍റൈ​ൻ നി​ർ​ദേ​ശി​ക്കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് ഇ​വ​ർ നി​രാ​ഹാ​ര സ​മ​ര​ത്തി​ലാ​ണ്. എം​പി വീ​ട്ടി​ലും എം​എ​ല്‍​എ ഓ​ഫീ​സി​ലും ആ​ണ് നി​രാ​ഹാ​രം ഇ​രി​ക്കു​ന്ന​ത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K