16 May, 2020 03:16:30 PM


മ​ധ്യ​പ്ര​ദേ​ശി​ലെ ബാ​ണ്ട​യി​ൽ വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ അ​ഞ്ച് കു​ടി​യേ​റ്റ തൊ​ഴി​ലാ​ളി​ക​ള്‍ മ​രി​ച്ചു



ഭോ​പ്പാ​ല്‍: ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ ഔ​ര​യി​ലു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​നു പി​ന്നാ​ലെ മ​ധ്യ​പ്ര​ദേ​ശി​ലെ ബാ​ണ്ട​യി​ലു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ അ​ഞ്ച് കു​ടി​യേ​റ്റ തൊ​ഴി​ലാ​ളി​ക​ള്‍ മ​രി​ച്ചു. ട്ര​ക്ക് മ​റി​ഞ്ഞാ​ണ് അ​പ​ക​ടം ഉ​ണ്ടാ​യ​ത്. മ​ഹാ​രാ​ഷ്ട്ര​യി​ല്‍ നി​ന്നും ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലേ​ക്കു പോ​യ​വ​രാ​ണ് മ​രി​ച്ച​ത്. ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ ഔ​ര​യ ജി​ല്ല​യി​ല്‍ ര​ണ്ടു ട്ര​ക്കു​ക​ള്‍ കൂ​ട്ടി​യി​ടി​ച്ച് കു​ടി​യേ​റ്റ തൊ​ഴി​ലാ​ളി​ക​ളാ​യ 24 പേ​രാ​ണ് മ​രി​ച്ച​ത്. ബി​ഹാ​ര്‍​, ജാ​ര്‍​ഖ​ണ്ഡ്, പ​ശ്ചി​മ ബം​ഗാ​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ നി​ന്നു​ള്ള തൊ​ഴി​ലാ​ളി​ക​ളാ​ണ് ഇ​വി​ടെ അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട​ത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K