16 May, 2020 03:47:19 AM


അ​മേ​രി​ക്ക​യി​ൽ ശ​ക്ത​മാ​യ ഭൂ​ച​ല​നം: റി​ക്ട​ർ സ്കെ​യി​ലി​ൽ 6.4 തീ​വ്ര​ത; നാ​ല് തു​ട​ർ ച​ല​ന​ങ്ങ​ള്‍



വാ​ഷിം​ഗ്ട​ണ്‍: അ​മേ​രി​ക്ക​യി​ൽ ശ​ക്ത​മാ​യ ഭൂ​ച​ല​ന​മു​ണ്ടാ​യി. നെ​വാ​ദ​യി​ലാ​ണ് റി​ക്ട​ർ സ്കെ​യി​ലി​ൽ 6.4 തീ​വ്ര​ത രേ​ഖ​പ്പെ​ടു​ത്തി​യ ഭൂ​ച​ല​നം അ​നു​ഭ​വ​പ്പെ​ട്ട​ത്. സം​ഭ​വ​ത്തി​ൽ ആ​ള​പാ​യ​മോ നാ​ശ​ന​ഷ്ട​മോ രേ​ഖ​പ്പെ​ടു​ത്ത​പ്പെ​ട്ടി​ട്ടി​ല്ല. നാ​ല് തു​ട​ർ ച​ല​ന​ങ്ങ​ളും ഇ​തേ​ത്തു​ട​ർ​ന്നു​ണ്ടാ​യെ​ന്നാ​ണ് വി​വ​രം



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K