11 May, 2020 04:58:19 PM


ഇ​ൻ​ഡ​ക്ഷ​ൻ കു​ക്ക​റി​ൽ നി​ന്ന് ഷോ​ക്കേ​റ്റ് പ്ലസ് ടു വി​ദ്യാ​ർ​ഥി​നി മ​രി​ച്ചു


പത്തനംതിട്ട: ഇ​ൻ​ഡ​ക്ഷ​ൻ കു​ക്ക​റി​ൽ നി​ന്ന് ഷോ​ക്കേ​റ്റ് വി​ദ്യാ​ർ​ഥി​നി മ​രി​ച്ചു. പ​ത്ത​നം​തി​ട്ട സീ​ത​ത്തോ​ട് സ്വ​ദേ​ശി രേ​ഷ്മ(18) ആ​ണ് മ​രി​ച്ച​ത്. വാ​ലു​പാ​റ​യി​ൽ കൊ​മ്പ​നോ​ലി​ൽ രാ​ജ​ന്‍റെ​യും ശ്യാ​മ​ള​യു​ടെ​യും ഇ​ള​യ മ​ക​ളാ​ണ് രേ​ഷ്മ. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ 11.30നാ​ണ് സം​ഭ​വം. ഈ ​സ​മ​യ​ത്ത് രേ​ഷ്മ മാ​ത്ര​മേ വീ​ട്ടി​ൽ ഉ​ണ്ടാ​യി​രു​ന്നു​ള്ളൂ.


റേ​ഷ​ൻ സാ​ധ​ന​ങ്ങ​ൾ വാ​ങ്ങി അ​മ്മ ശ്യാ​മ​ള വീ​ട്ടി​ൽ തി​രി​ച്ചെ​ത്തി​യ​പ്പോ​ൾ രേ​ഷ്മ മ​രി​ച്ചു കി​ട​ക്കു​ന്ന​താ​യി​രു​ന്നു ക​ണ്ട​ത്. ശ​രീ​രം മു​ഴു​വ​ൻ പൊ​ള്ള​ലേ​റ്റ നി​ല​യി​ലാ​യി​രു​ന്നു മൃ​ത​ദേ​ഹം. സീ​ത​ത്തോ​ട് കെആ​ർപി​എം ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ പ്ല​സ് ടു ​വി​ദ്യാ​ർ​ഥി​നി​യാ​ണ്. ഏ​ക സ​ഹോ​ദ​രി രേ​ഖാ​രാ​ജ്



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K