10 May, 2020 01:28:15 AM


വാ​ള​യാ​റി​ൽ കു​ടു​ങ്ങി​യ​വ​ർ​ക്ക് താ​മ​സ​സ്ഥ​ലം ഒ​രു​ക്കി കോ​യ​മ്പ​ത്തൂ​ർ ജി​ല്ലാ ഭ​ര​ണ​കൂ​ടം


പാലക്കാ​ട്: അ​തി​ർ​ത്തി ചെ​ക്ക്പോ​സ്റ്റാ​യ വാ​ള​യാ​റി​ൽ കു​ടു​ങ്ങി​യ​വ​ർ​ക്ക് താ​മ​സ​സ്ഥ​ലം ഒ​രു​ങ്ങു​ന്നു. കോ​യ​മ്പ​ത്തൂ​ർ ജി​ല്ലാ ഭ​ര​ണ​കൂ​ട​മാ​ണ് സൗ​ക​ര്യ​മൊ​രു​ക്കി​യ​ത്. അ​തി​ർ​ത്തി​യി​ൽ കു​ടു​ങ്ങി​യ​വ​രെ താ​ൽ​ക്കാ​ലി​ക കേ​ന്ദ്ര​മാ​യ കാ​ളി​യ​പ​റ​മ്പി​ലെ ഔ​ട്ട്ബോ​ണ്ട് പ​രി​ശീ​ല​ന​കേ​ന്ദ്ര​ത്തി​ൽ താ​മ​സി​പ്പി​ക്കും. താ​മ​സ​സ്ഥ​ല​ത്ത് എ​ത്തി​യ ശേ​ഷം പാ​സി​നാ​യി അ​പേ​ക്ഷി​ക്ക​ണം. പാ​സ് ല​ഭി​ക്കാ​ൻ ര​ണ്ട് മൂ​ന്ന് ദി​വ​സം എ​ടു​ക്കും.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K