06 May, 2020 12:48:57 AM


കൈ​കാ​ണി​ച്ച് നി​ർ​ത്താ​നാ​വ​ശ്യ​പ്പെ​ട്ട പോ​ലീ​സു​കാ​ര​നെ ബൈ​ക്കി​ടി​ച്ച് തെ​റി​പ്പി​ച്ചു



​കാസർകോഡ്: കൈ​കാ​ണി​ച്ച് നി​ർ​ത്താ​നാ​വ​ശ്യ​പ്പെ​ട്ട പോ​ലീ​സു​കാ​ര​നെ ബൈ​ക്കി​ടി​ച്ച് തെ​റി​പ്പി​ച്ചു. സം​ഭ​വ​ത്തി​ൽ പോ​ലീ​സു​കാ​ര​ന് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു. എ.​ആ​ർ ക്യാ​മ്പി​ലെ പോ​ലീ​സു​കാ​ര​ൻ സ​നൂ​പി​ന് ( 28) ആ​ണ് പ​രി​ക്കേ​റ്റ​ത്. ഇ​യാ​ളെ മം​ഗ​ളൂ​രു​വി​ലെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ചൊ​വാ​ഴ്ച വൈ​കു​ന്നേ​രം ആ​റ​ര​യോ​ടെ ഉ​ളി​യ​ത്ത​ടു​ക്ക​യി​ലാ​ണ് സം​ഭ​വം. ലോ​ക്ക്ഡൗ​ണി​ന്‍റെ ഭാ​ഗ​മാ​യി ഡ്യൂ​ട്ടി ചെ​യ്തു വ​രി​ക​യാ​യി​രു​ന്ന പോ​ലീ​സു​കാ​ര​ൻ അ​മി​ത വേ​ഗ​ത​യി​ൽ എ​ത്തി​യ ബൈ​ക്ക് നി​ർ​ത്താ​ൻ ആ​വ​ശ്യ​പ്പെ​ട്ട​പ്പോ​ൾ ഇ​ടി​ച്ച് തെ​റി​പ്പി​ക്കു​ക​യാ​യി​രു​ന്നു.



Share this News Now:
  • Google+
Like(s): 3.7K