04 May, 2020 02:24:55 PM


ക​ട തു​റ​ക്കുന്നത് പോ​ലീ​സ് ത​ട​ഞ്ഞു; കോഴിക്കോ​ട് മി​ഠാ​യിതെ​രു​വി​ല്‍ വ്യാപാരികളുടെ പ്രതിഷേധം



കോഴിക്കോ​ട്: മി​ഠാ​യി തെ​രു​വി​ല്‍ ക​ട തു​റ​ക്കാ​നെ​ത്തി​യ വ്യാ​പാ​രി​ക​ളെ പോ​ലീ​സ് ത​ട​ഞ്ഞു. ലോ​ക്ക്ഡൗ​ണ്‍ ഇ​ള​വു​ക​ളി​ല്‍ ക​ട തു​റ​ക്കു​ന്ന​തി​ലെ ആ​ശ​യ​കു​ഴ​പ്പ​ത്തെ തു​ട​ര്‍​ന്നാ​ണ് പോ​ലീ​സ് ക​ട തു​റ​ക്കു​ന്ന​ത് ത​ട​ഞ്ഞ​ത്. ഇ​തേ​തു​ട​ര്‍​ന്ന് വ്യാ​പാ​രി​ക​ള്‍ ബ്രോ​ഡ് വേ​യി​ല്‍ പ്ര​തി​ഷേ​ധി​ച്ചു. അ​തേ​സ​മ​യം പ​ല​യി​ട​ത്തും തു​റ​ന്ന ക​ട​ക​ള്‍ പോ​ലീ​സ് അ​ട​പ്പി​ച്ചു


Share this News Now:
  • Google+
Like(s): 2.6K