04 May, 2020 02:23:36 PM


ആലപ്പു​ഴ ക​രു​വാ​റ്റ​യ്ക്ക് സ​മീ​പം മിനി ലോറിയിടിച്ച് ബൈക്ക് യാത്രികന്‍ മ​രി​ച്ചു



ആലപ്പു​ഴ: ദേ​ശീ​യ പാ​ത​യി​ല്‍ ക​രു​വാ​റ്റ​യ്ക്ക് സ​മീ​പ​മു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ ഒ​രാ​ള്‍ മ​രി​ച്ചു. ത​ണ്ണീ​ര്‍​മു​ക്കം ചി​റ​യി​ല്‍​പ​റ​മ്പി​ല്‍ ബി​നു ഗോ​പാ​ല​കൃ​ഷ്ണ​നാ​ണ് മ​രി​ച്ച​ത്. തി​രു​വ​ന്ത​പു​രം ക​ള​ക്ട്രേ​റ്റ് ഉ​ദ്യോ​ഗ​സ്ഥ​നാ​ണ് ബി​നു. വീ​ട്ടി​ല്‍ നി​ന്നും ഓ​ഫീ​സി​ലേ​ക്കു​ള്ള യാ​ത്രാ​മ​ധ്യേ രാ​വി​ലെ ആ​റോ​ടെ പാ​ലു​മാ​യി വ​ന്ന മി​നി ലോ​റി​യു​മാ​യി ബി​നു സ​ഞ്ച​രി​ച്ച ബൈ​ക്ക് ഇ​ടി​ച്ചാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ഉ​ട​ന്‍ ആ​ല​പ്പു​ഴ മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആശുപത്രിയിൽ എ​ത്തി​ച്ചു​വെ​ങ്കി​ലും മ​രി​ച്ചു



Share this News Now:
  • Google+
Like(s): 2.6K