02 May, 2020 10:37:37 AM


​വയ​നാ​ട്ടിൽ കാ​ട്ടാ​ന​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ വയോധികൻ കൊ​ല്ല​പ്പെ​ട്ടു



കൽപ്പറ്റ: കാ​ട്ടാ​ന​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ ഒ​രാ​ൾ കൊ​ല്ല​പ്പെ​ട്ടു. മാ​ധ​വ് (70) ആ​ണ് മ​രി​ച്ച​ത്. ഇ​യാ​ൾ ക​ർ​ണാ​ട​ക സ്വ​ദേ​ശി​യാ​ണെ​ന്ന് സം​ശ​യി​ക്കു​ന്നു. വ​യ​നാ​ട് നൂ​ൽ​പ്പു​ഴ മു​ണ്ട​കൊ​ല്ലി​യി​ലാ​യി​രു​ന്നു സം​ഭ​വം. മൃ​ത​ദേ​ഹം ബെ​ത്തേ​രി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ.



Share this News Now:
  • Google+
Like(s): 2.6K