24 April, 2020 09:56:04 PM


നിയമ സർവകലാശാലയായ കളമശ്ശേരി നുവാൽസിൽ അധ്യാപകരുടെ ഒഴിവ്



കൊച്ചി: നിയമ സർവകലാശാലയായ കളമശ്ശേരി നുവാൽസിൽ നിയമ വിഷയത്തിൽ അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിൽ രണ്ടു ഒഴിവുണ്ട്. ടെനുവർ ട്രാക്ക് സമ്പ്രദായത്തിൽ ആയിരിക്കും നിയമനം. പൊതുവിഭാഗത്തിലും സംവരണ വിഭാഗത്തിലും ഓരോ ഒഴിവുകളാണുള്ളത്. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയ്യതി മെയ് 20 . വിശദ വിവരവും അപേക്ഷയുടെ മാതൃകയും മറ്റും നുവാൽസിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ ( www.nuals.ac.in)  ലഭ്യമാണ്. 



Share this News Now:
  • Google+
Like(s): 3.7K