22 April, 2020 03:00:03 AM


ആലപ്പുഴ ഭ​ര​ണി​ക്കാ​വി​ല്‍ യൂ​ത്ത് കോ​ൺ​ഗ്ര​സ് നേ​താ​വി​ന് വെ​ട്ടേ​റ്റു




ആ​ല​പ്പു​ഴ: ആ​ല​പ്പു​ഴ ഭ​ര​ണി​ക്കാ​വി​ല്‍ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് നേ​താ​വി​ന് വെ​ട്ടേ​റ്റു. ഭ​ര​ണി​ക്കാ​വി​ലെ മ​ണ്ഡ​ലം സെ​ക്ര​ട്ട​റി സു​ഹൈ​ല്‍ ഹ​സ​നുനേരെയാണ് ആക്രമണം ഉണ്ടായത്. ചൊ​വ്വാ​ഴ്ച രാ​ത്രി​യി​ൽ സു​ഹൃ​ത്ത് ഇ​ക്ബാ​ലി​നൊ​പ്പം ബൈ​ക്കി​ല്‍ സ​ഞ്ച​രി​ക്ക​വേ​യാ​ണ് സം​ഭ​വം. ഇ​ക്ബാ​ലി​നെ ല​ക്ഷ്യ​മി​ട്ടാ​ണ് ആ​ക്ര​മി സം​ഘ​മെ​ത്തി​യ​തെ​ന്നാ​ണ് വി​വ​രം. ഡി​വൈ​എ​ഫ്ഐ പ്ര​വ​ര്‍​ത്ത​ക​രാ​ണ് ആ​ക്ര​മ​ണ​ത്തി​ന് പി​ന്നി​ലെ​ന്ന് കോ​ണ്‍​ഗ്ര​സ് ആ​രോ​പി​ച്ചു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ സു​ഹൈ​ലി​നെ ആ​ല​പ്പു​ഴ മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K