21 April, 2020 09:35:13 AM


ആ​ല​പ്പു​ഴ​യി​ലെ കോ​വി​ഡ് ഹോ​ട്സ്പോ​ട്ടു​ക​ൾ: ചെ​ങ്ങ​ന്നൂ​രിനെയും മു​ഹ​മ്മയെയും ഒഴിവാക്കി



ആ​ല​പ്പു​ഴ: ജി​ല്ല​യി​ലെ കോ​വി​ഡ് ഹോ​ട്സ്പോ​ട്ടു​ക​ൾ സം​ബ​ന്ധി​ച്ച് പു​തി​യ ഉ​ത്ത​ര​വ് പു​റ​ത്തി​റ​ങ്ങി. ചെ​ങ്ങ​ന്നൂ​ർ ന​ഗ​ര​സ​ഭ, മു​ഹ​മ്മ പ​ഞ്ചാ​യ​ത്ത് എ​ന്നി​വി​ട​ങ്ങ​ൾ ഒ​ഴി​വാ​ക്കി​യാ​ണ് തി​രു​ത്തി​യ ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ച​ത്. ത​ണ്ണീ​ർ​മു​ക്കം, മു​ള​ക്കു​ഴ, ചെ​റി​യ​നാ​ട് പ​ഞ്ചാ​യ​ത്തു​ക​ളാ​ണ് പു​തി​യ ഉ​ത്ത​ര​വ് പ്ര​കാ​രംം ആ​ല​പ്പു​ഴ​യി​ലെ കോ​വി​ഡ് ഹോ​ട്സ്പോ​ട്ടു​ക​ൾ.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K