11 April, 2020 08:23:02 PM


ബൈ​ക്കി​ൽ ചാ​രാ​യം ക​ട​ത്തി​യ ബി​ജെ​പി നേ​താ​വ് ആലപ്പുഴയിൽ അ​റ​സ്റ്റി​ൽ


ആല​പ്പു​ഴ: ലോ​ക്ക്ഡൗ​ണി​നി​ടെ ബൈ​ക്കി​ൽ ചാ​രാ​യം ക​ട​ത്തി​യ ബി​ജെ​പി നേ​താ​വ് അ​റ​സ്റ്റി​ൽ. ബി​ജെ​പി ആ​ല​പ്പു​ഴ പു​റ​ക്കാ​ട് പ​ഞ്ചാ​യ​ത്ത് സൗ​ത്ത് ഏ​രി​യ അ​ധ്യ​ക്ഷ​ന്‍ സു​രേ​ഷാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഒ​രു ലി​റ്റ​ർ ചാ​രാ​യ​മാ​ണ് ഇ​യാ​ളി​ൽ​നി​ന്നും പി​ടി​ച്ചെ​ടു​ത്ത​ത്. മ​ദ്യ​ല​ഹ​രി​യി​ലാ​യി​രു​ന്ന ഇ​യാ​ള്‍ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ എ​ത്തി​ച്ച​പ്പോ​ൾ അ​സ്വ​സ്ഥ​ത​ക​ള്‍ പ്ര​ക​ടി​പ്പി​ക്കു​ക​യും ചെ​യ്തുവത്രേ. സം​ഭ​വ​ത്തെ തു​ട​ര്‍​ന്ന് ബി​ജെപി ജി​ല്ലാ ഘ​ട​കം സു​രേ​ഷി​നെ പാ​ര്‍​ട്ടി ചു​മ​ത​ല​ക​ളി​ല്‍ നി​ന്ന് പു​റ​ത്താ​ക്കി​യ​താ​യാണ് റിപ്പോർട്ടുകൾ.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K