11 April, 2020 06:45:34 AM


കാ​ൽ​ന​ട​യാ​യി കോ​യ​മ്പ​ത്തൂ​രി​ലേ​ക്ക് പോ​യ ത​മി​ഴ്നാ​ട്ടു​കാ​രെ അ​തി​ർ​ത്തി​യി​ൽ ത​ടഞ്ഞു



​മലപ്പു​റം: ലോ​ക്ക്ഡൗ​ൺ നി​ല​നി​ൽ​ക്കെ കാ​ൽ​ന​ട​യാ​യി കോ​യ​മ്പ​ത്തൂ​രി​ലേ​ക്ക് പോ​യ ത​മി​ഴ്നാ​ട്ടു​കാ​രെ അ​തി​ർ​ത്തി​യി​ൽ ത​ട​ഞ്ഞ് പോ​ലീ​സ്. 13 ത​മി​ഴ്നാ​ട്ടു​കാ​രെ​യാ​ണ് മ​ല​പ്പു​റം ജി​ല്ലാ അ​തി​ർ​ത്തി​യി​ൽ ത​ട​ഞ്ഞ് പോ​ലീ​സ് തി​രി​ച്ച​യ​ച്ച​ത്. കൊ​ടു​മു​ടി​ൽ വ​ച്ചാ​ണ് പോ​ലീ​സ് ഇ​വ​രെ ത​ട​ഞ്ഞ​ത്. ന​ട​ന്നു ക്ഷീ​ണി​ച്ച ഇ​വ​ർ​ക്ക് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ ഭ​ക്ഷ​ണ​വും വെ​ള്ള​വും ന​ൽ​കി. സം​ഘ​ത്തി​ൽ ആ​റ് സ്ത്രീ​ക​ളും ഏഴ് പു​രു​ഷ​ന്മാ​രു​മാ​യി​രു​ന്നു ഉ​ണ്ടാ​യി​രു​ന്ന​ത്. പോ​ലീ​സ് വാ​ഹ​ന​ങ്ങ​ളി​ 13 പേ​രെ​യും വൈ​ല​ത്തൂ​രി​ലെ താ​മ​സ സ്ഥ​ല​ത്ത് തി​രി​കെ എ​ത്തി​ച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K