03 April, 2020 08:12:32 PM


ഏറ്റുമാനൂര്‍ കാശ്മീരത്തില്‍ ജയകുമാര്‍ അന്തരിച്ചു



ഏറ്റുമാനൂര്‍:  കാശ്മീരത്തില്‍ (ജയഭവനം) ജയകുമാര്‍ ജെ.എം (57) അന്തരിച്ചു. ഏറ്റുമാനൂര്‍ സ്വകാര്യബസ് സ്റ്റാന്‍റില്‍ പ്രവര്‍ത്തിക്കുന്ന കാശ്മീരം ലേഡീസ് സ്റ്റോഴ്സ് ഉടമയാണ്. ഭാര്യ: ശോഭാ ജയകുമാര്‍, മക്കള്‍: വീണ (എസ്എഫ്എസ് സ്കൂള്‍, ഏറ്റുമാനൂര്‍), വാണി (ടെക്നോപാര്‍ക്ക്, തിരുവനന്തപുരം), മരുമക്കള്‍: അനൂപ്, വാളവക്കോട്ട്, ഏറ്റുമാനൂര്‍ (എഞ്ചിനീയറിംഗ് കോളേജ്, കിടങ്ങൂര്‍), അരുണ്‍, കൈതപ്പാറ, കോതമംഗലം (ടെക്നോപാര്‍ക്ക്, തിരുവനന്തപുരം). സഹോദരന്‍: സജീവ് ജെ.എം (കണ്‍മണി ലേഡീസ് സ്റ്റോഴ്സ് , പാലാ റോഡ്, ഏറ്റുമാനൂര്‍). സംസ്കാരം ശനിയാഴ്ച 2 മണിയ്ക്ക് ഏറ്റുമാനൂര്‍ അയര്‍കുന്നം റോഡിലുള്ള വീട്ടുവളപ്പില്‍.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 11.1K