31 March, 2020 12:47:33 PM


'പുഞ്ചിരി പടര്‍ത്തൂ': ലോക് ഡൗണിനിടെ ഹോട്ട് ചിത്രങ്ങളുമായി സ്നേഹ സന്ദേശം നല്‍കി പ്രമുഖ നടി



മുംബൈ: ലോകത്ത് കോവിഡ് 19 മഹാമാരിയായി വ്യാപിക്കവെ ഇന്ത്യയിലും ലോക്ക് ഡൗണ്‍ തുടരുകയാണ്. ഈ സാഹചര്യത്തില്‍ എല്ലാവരും വീട്ടില്‍ പേടിച്ചുകഴിയാതെ ചിരിക്കുക എന്നാണ് പ്രമുഖ നടി ഉര്‍വശി റൗട്ടേല നല്‍കിയ സ്നേഹ സന്ദേശം. തനിക്ക് ഭയമില്ലെന്നും ഉല്ലാസവതിയാണെന്നും ജനങ്ങളെ അറിയിക്കാന്‍ ഒരു ഹോട്ട് ചിത്രവും സോഷ്യല്‍ മീഡിയയില്‍ നടി പങ്കു വച്ചു.


ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. നീല നിറത്തിലുള്ള ബിക്കിനിയില്‍ പോസ് ചെയ്ത ഫോട്ടോയാണ് താരം പങ്കുവച്ചത്. താരം ഉദ്ദേശിച്ചതുപോലെ ജനങ്ങള്‍ ചിരിച്ചില്ലെങ്കിലും ഏറെപ്പേര്‍ ഈ സന്ദേശത്തേയും ഫോട്ടോയേയും പിന്‍തുടരുകയാണ്. കോവിഡ് വൈറസ് പൊട്ടിപ്പുറപ്പെടുന്നതിനിടയില്‍ അതിശയകരമായ ചിത്രം കണ്ട് ആരാധകര്‍ക്ക് ആവേശമായി. 'അണുക്കളല്ല, പുഞ്ചിരി പടര്‍ത്തൂ,' എന്നാണ് താരം എഴുതിയത്.

https://www.instagram.com/urvashirautela/



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K