24 February, 2020 10:48:24 PM


കോട്ടയം ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ പാചകവാതക വില ഫെബ്രുവരിയില്‍



കോട്ടയം: ജില്ലയില്‍ വിവിധ കേന്ദ്രങ്ങളിലെ  ഫെബ്രുവരി മാസത്തെ പാചക വാതകത്തിന്‍റെ വില ചുവടെ പറയുന്ന ക്രമത്തിലാണെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.  സ്ഥലം, വില (14 കിലോ, 5 കിലോ) എന്ന ക്രമത്തില്‍


എരുമേലി (867.50, 319.50),

മുണ്ടക്കയം (859.00,315.50), 

പാലാ (850.50, 311.50),

പമ്പാവാലി (867.50, 319.50),

പൊന്‍കുന്നം (859.00, 315.50),

മേലുകാവ് - മീനച്ചില്‍ (859.00, 315.50)

ചങ്ങനാശ്ശേരി- പെരുന്ന (859.00, 315.50),

ചിങ്ങവനം (850.50, 311.50),

ഏറ്റുമാനൂര്‍ (850.50, 311.50),

കോട്ടയം (850.50, 311.50), 

പാമ്പാടി (850.50, 311.50),

പുതുപ്പളളി (850.50,311.50),

തലയോലപ്പറമ്പ് (850.50, 311.50),

വൈക്കം (850.50, 311.50),

കുമരകം (850.50, 311.50),

അയര്‍ക്കുന്നം (859.00 , 315.50),

പളളിക്കത്തോട് (850.50, 311.50),

വെളളാവൂര്‍ (859.00, 315.50), 

കറുകച്ചാല്‍ (850.50, 311.50)



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K