18 February, 2020 01:37:24 PM


കുരിശടിയും നേര്‍ച്ച വഞ്ചിയും തകര്‍ത്ത് റോഡ് വികസനം: പഴയേരൂരില്‍ സംഘര്‍ഷം



കൊട്ടാരക്കര: റോഡുവികസനത്തിനായി പൊതുമരാമത്ത് വകുപ്പ് പഴയേരൂര്‍ കത്തോലിക്ക പള്ളിയുടെ കുരിശടിയും നേര്‍ച്ച വഞ്ചിയും തകര്‍ത്തത് സ്ഥലത്ത് സംഘര്‍ഷാവസ്ഥയ്ക്ക് കാരണമായി. ഒടുവില്‍ കനത്ത പോലീസ് കാവലില്‍ മണ്ണിനടിയിലായ നേര്‍ച്ച വഞ്ചി പൊതുമരാമത്ത് വകുപ്പ് അധികാരികള്‍ തിരികെ എടുത്ത് നല്‍കി.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K