12 February, 2020 08:46:01 PM


തലയോലപ്പറമ്പിൽ മൂവാറ്റുപുഴയാറിൽ 15 വയസ്സുകാരൻ മുങ്ങി മരിച്ചു

തലയോലപ്പറമ്പ്: പാലാംകടവിൽ മൂവാറ്റുപുഴയാറിൽ 15 വയസ്സുകാരൻ മുങ്ങി മരിച്ചു. തലയോലപ്പറമ്പ് പന്നിക്കോട്ടിൽ ടോമി കുര്യാക്കോസിന്റെ മകൻ അലക്സ് ടോമി (15) തലയോലപ്പറമ്പ് സെന്റ്.ജോർജ്ജ് സ്കൂളിലെ പത്താം ക്ലാസ്സ് വിദ്യാർത്ഥിയായിരുന്നു. ട്യൂഷസെന്ററിനടുത്തുള്ള കുളിക്കടവിൽ കൂട്ടുകാരനുമൊന്നിച്ചു കുളിയ്ക്കുന്നതിനിടയിൽ പുഴയിൽ മുങ്ങി പോവുകയായിരുന്നു. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K