12 February, 2020 08:43:13 PM


വീട്ടിനുള്ളിൽ അഞ്ച് പേരുടെ മൃതദേഹം; മരിച്ചവരിൽ രണ്ട് കുട്ടികളും



ദില്ലി: രണ്ടു കുട്ടികൾ ഉൾപ്പെടെ അഞ്ചംഗ കുടുംബത്തെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ദില്ലി ഭ​ജ​ൻ​പു​ര​യി​ലാണ് സംഭവം. മ​രി​ച്ച​വ​രി​ൽ മൂ​ന്ന് മു​തി​ർ​ന്ന​വു​രും ര​ണ്ടു കു​ട്ടി​ക​ളു​മാ​ണ് ഉ​ൾ​പ്പെ​ട്ടി​ട്ടു​ള്ള​ത്. മൃ​ത​ദേ​ഹ​ങ്ങ​ൾ​ക്ക് നാ​ല് ദി​വ​സ​ത്തെ പ​ഴ​ക്ക​മു​ണ്ടെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. ഓട്ടോറിക്ഷാ ഡ്രൈവറായ ശംഭു (43), ഭാര്യ സുനിത (38) എന്നിവരും 16 ഉം 12ഉം വയസുള്ള മക്കളുമാണ് മരിച്ചത്. ആ​റു മാ​സം മു​ൻ​പാ​ണ് ഇ​വ​ർ ഭ​ജ​ൻ​പു​ര ജി​ല്ല​യി​ൽ താ​മ​സം തു​ട​ങ്ങി​യ​ത്. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ പോ​ലീ​സ് പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K