12 February, 2020 08:14:05 AM


സ്വർണ്ണകടത്ത്: കൊച്ചിയിൽ ഒരാൾ അറസ്റ്റിൽ; ഒളിപ്പിച്ചത് ചുരിദാറിനുള്ളിലും ബാമിലും



കൊ​ച്ചി: നെ​ടു​മ്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ൽ കാ​ർ​ഗോ​യി​ലൂ​ടെ കൊ​ണ്ടു​വ​ന്ന സ്വ​ർ​ണം എ​യ​ർ ക​സ്റ്റം​സ് വി​ഭാ​ഗം പി​ടി​കൂ​ടി. വേ​ദ​ന​സം​ഹാ​രി ബാ​മു​ക​ളു​ടെ അ​ട​പ്പി​നു​ള്ളി​ലും ചൂ​രി​ദാ​റി​നു​ള്ളി​ലും പാ​ളി​ക​ളാ​ക്കി ഒ​ട്ടി​ച്ചാ​ണ് സ്വ​ർ​ണം ക​ട​ത്താ​ൻ ശ്ര​മി​ച്ച​ത്. സം​ഭ​വ​ത്തി​ൽ ഒ​രാ​ളെ ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്തു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K