09 February, 2020 06:18:10 AM


ഭാ​ര​തീ​യ വി​ചാ​ര​കേ​ന്ദ്രം ഡ​യ​റ​ക്ട​ര്‍ പി. ​പ​ര​മേ​ശ്വ​ര​ന്‍ അ​ന്ത​രി​ച്ചു



പാ​ല​ക്കാ​ട്: ഭാ​ര​തീ​യ വി​ചാ​ര​കേ​ന്ദ്രം ഡ​യ​റ​ക്ട​ര്‍ പി. ​പ​ര​മേ​ശ്വ​ര​ന്‍ (93) അ​ന്ത​രി​ച്ചു. ഒ​റ്റ​പ്പാ​ല​ത്ത് സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്നു അ​ദ്ദേ​ഹം. രാ​ഷ്ട്രീ​യ സ്വ​യം​സേ​വ​ക സം​ഘ​ത്തി​ന്‍റെ മു​തി​ര്‍​ന്ന പ്ര​ചാ​ര​ക​നും ചി​ന്ത​ക​നു​മാ​യി​രു​ന്നു പ​ര​മേ​ശ്വ​ര​ൻ. കേ​ര​ള​ത്തി​ല്‍ രാ​മാ​യ​ണ​മാ​സാ​ച​ര​ണം, ഭ​ഗ​വ​ദ് ഗീ​താ പ്ര​ചാ​ര​ണം എ​ന്നി​വ​യു​ടെ ന​ട​ത്തി​പ്പി​ല്‍ നി​ര്‍​ണാ​യ​ക പ​ങ്കു​വ​ഹി​ച്ചു. ഡ​ല്‍​ഹി ദീ​ന്‍ ദ​യാ​ല്‍ ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഡ​യ​റ​ക്ട​ര്‍, ക​ന്യാ​കു​മാ​രി വി​വേ​കാ​ന​ന്ദ​കേ​ന്ദ്രം പ്ര​സി​ഡ​ന്‍റ് എ​ന്നി​ങ്ങ​നെ ഒ​ട്ടേ​റെ പ​ദ​വി​ക​ള്‍ അ​ദ്ദേ​ഹം വ​ഹി​ച്ചു. രാ​ജ്യം പ​ത്മ​ശ്രീ, പ​ദ്മ വി​ഭൂ​ഷ​ണ്‍ എ​ന്നീ ബ​ഹു​മ​തി​ക​ള്‍ ന​ല്‍​കി ആ​ദ​രി​ച്ചി​ട്ടു​ണ്ട്. ആ​ര്‍​ഷ​സം​സ്‌​കാ​ര പ​ര​മ​ശ്രേ​ഷ്ഠ പു​ര​സ്‌​കാ​രം അ​മൃ​ത​കീ​ര്‍​ത്തി പു​ര​സ്‌​കാ​ര​മു​ള്‍​പ്പെ​ടെ​യു​ള്ള ബ​ഹു​മ​തി​ക​ളും ല​ഭി​ച്ചി​ട്ടു​ണ്ട്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K