08 February, 2020 01:11:23 AM


മെഡിക്കൽ കോളജ് ജീവനക്കാരായ യുവാവും യുവതിയും ലോഡ്ജിൽ മരിച്ച നിലയിൽ


കോഴിക്കോ​ട്: സു​ഹൃ​ത്തു​ക്ക​ളാ​യ യു​വാ​വി​നെ​യും യു​വ​തി​യേ​യും ലോ​ഡ്ജി​ൽ ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ൽ ക​ണ്ടെ​ത്തി. കോ​ഴി​ക്കോ​ട് മാ​വൂ​ര്‍ റോ​ഡി​ലെ ലോ​ഡ്ജി​ല്‍ വെ​സ്റ്റേ​ണ്‍ വ​ച്ചാ​യി​രു​ന്നു മ​ര​ണം. കെ​എം​സി​ടി മെ​ഡി​ക്ക​ല്‍ കോ​ളേ​ജി​ലെ ജീ​വ​ന​ക്കാ​രാ​യ അ​ലീ​ന അ​ശ്‌​റ​ഫ് (21), വ​യ​നാ​ട് മൂ​ല​ങ്കാ​വ് സ്വ​ദേ​ശി അ​ബി​ന്‍.​കെ.​ആ​ന്‍റ​ണി (28) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. 


ഇ​രു​വ​രും സ​യ​നൈ​ഡ് ക​ഴി​ച്ചാ​ണ് ജീ​വ​നൊ​ടു​ക്കി​യ​തെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. വ്യാ​ഴാ​ഴ്ച ത​ന്നെ മ​രി​ച്ചി​രു​ന്നു എ​ന്നാ​ണ് വി​വ​രം. വെ​ള്ളി​യാ​ഴ്ച ഉ​ച്ച​യ്ക്ക് ശേ​ഷ​മാ​ണ് ഇ​ക്കാ​ര്യം പു​റ​ത്ത​റി​ഞ്ഞ​ത്. മൃ​ത​ദേ​ഹ​ങ്ങ​ൾ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് മോ​ർ​ച്ച​റി​യി​ലേ​ക്ക് മാ​റ്റി. ശ​നി​യാ​ഴ്ച പോ​സ്റ്റ്‌​മോ​ര്‍​ട്ടം ന​ട​ത്തും.



Share this News Now:
  • Google+
Like(s): 213