07 February, 2020 07:41:01 AM


ആ​ല​പ്പു​ഴ ന​ഗ​ര​ത്തി​ലെ സൂ​പ്പ​ര്‍ മാ​ര്‍​ക്ക​റ്റി​ല്‍ വൻ അഗ്നിബാധ; ആളപായമില്ല



ആ​ല​പ്പു​ഴ: ആ​ല​പ്പു​ഴ ന​ഗ​ര​ത്തി​ലെ ബി​സ്മി സൂ​പ്പ​ര്‍ മാ​ര്‍​ക്ക​റ്റി​ല്‍ തീ​പി​ടി​ത്തം. വെ​ള്ളി​യാ​ഴ്ച പു​ല​ര്‍​ച്ചെ​യാ​ണ് സു​പ്പ​ര്‍ മാ​ര്‍​ക്ക​റ്റി​ല്‍ തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. തീ​പി​ടി​ത്ത​ത്തി​ന്‍റെ കാ​ര​ണം വ്യ​ക്ത​മ​ല്ല. അ​ഗ്നി​ശ​മ​ന​സേ​ന​യു​ടെ മൂ​ന്ന് യൂ​ണി​റ്റു​ക​ള്‍ സ്ഥ​ല​ത്തെ​ത്തിയാണ് തീ​ നിയന്ത്രണ വിധേയമാക്കിയത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K