07 February, 2020 01:02:51 AM


വി​ജി​ല​ൻ​സ് ഡ​യ​റ​ക്ട​ർ അ​നി​ൽ കാ​ന്തി​ന്‍റെ മ​ക​ൻ ദില്ലിയിലെ ഫ്ലാറ്റിൽ മ​രി​ച്ച നി​ല​യി​ൽ

ദില്ലി: വി​ജി​ല​ൻ​സ് ഡ​യ​റ​ക്ട​ർ അ​നി​ൽ കാ​ന്തി​ന്‍റെ മ​ക​നെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ര​ണ്ടാ​മ​ത്തെ മ​ക​ൻ യ​ശ​സി​യെ​യാ​ണ് ഡ​ൽ​ഹി​യി​ലെ ഫ്ളാ​റ്റി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ജീ​വ​നൊ​ടു​ക്കി​യ​താ​ണെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K