05 February, 2020 10:18:36 AM


കൊറോണ കടലിലും: ജപ്പാനില്‍ ആഡംബരകപ്പലിലെ 10 യാത്രക്കാര്‍ക്ക് രോഗം സ്ഥിരീകരിച്ചു



യോ​ക്കോ​ഹാ​മ: ജ​പ്പാ​നി​ലെ യോ​ക്കോ​ഹാ​മ തു​റ​മു​ഖ​ത്ത് പി​ടി​ച്ചി​ട്ടി​രി​ക്കു​ന്ന ആ​ഡം​ബ​ര​ക്ക​പ്പ​ലി​ലെ 10 യാ​ത്ര​ക്കാ​ർ​ക്ക് കൊ​റോ​ണ വൈ​റ​സ് സ്ഥി​രീ​ക​രി​ച്ചു. ഡ​യ​മ​ണ്ട് പ്രി​ൻ​സ​സ് എ​ന്ന ക​പ്പ​ലി​ലെ യാ​ത്ര​ക്കാ​ർ​ക്കാ​ണ് കൊ​റോ​ണ സ്ഥി​രീ​ക​രി​ച്ച​ത്. ക​പ്പ​ലി​ൽ യാ​ത്ര​ക്കാ​രും ജീ​വ​ന​ക്കാ​രു​മ​ട​ക്കം 3700 പേ​രാ​ണു​ള്ള​ത്. ഇ​തി​ൽ 273 പേ​രു​ടെ സാ​മ്പി​ളു​ക​ളാ​ണ് പ​രി​ശോ​ധി​ച്ച​ത്.



മ​റ്റു​ള്ള​വ​രെ​ക്കൂ​ടി പ​രി​ശോ​ധി​ക്കു​ന്ന​തോ​ടെ കൊ​റോ​ണ വൈ​റ​സ് ബാ​ധി​ച്ച​വ​രു​ടെ എ​ണ്ണം വ​ർ​ധി​ക്കാ​ൻ ഇ​ട​യു​ണ്ട്. ക​പ്പ​ലി​ലെ എ​ൺ​പ​തു​കാ​ര​നാ​യ ഹോ​ങ്കോം​ഗു​കാ​ര​ന് കൊ​റോ​ണ സ്ഥി​രീ​ക​രി​ച്ച​തോ​ടെ​യാ​ണ് മ​റ്റു​ള്ള​വ​രെ​ക്കൂ​ടി പ​രി​ശോ​ധ​ന​യ്ക്കു വി​ധേ​യ​മാ​ക്കി​യ​ത്. അ​മ്പ​തു​ വ​യ​സി​നു മു​ക​ളി​ലു​ള്ള​വ​ർ​ക്കാ​ണ് കൊ​റോ​ണ സ്ഥി​രീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. എ​ല്ലാ​വ​രെ​യും പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​മാ​ക്കു​മെ​ന്ന് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. ക​പ്പ​ലി​ലു​ള​ള​രെ ഇ​തു​വ​രെ പു​റ​ത്തി​റ​ങ്ങാ​ന്‍ അ​നു​വ​ദി​ച്ചി​ട്ടി​ല്ല.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K