27 January, 2020 01:10:44 PM


ആർപ്പൂക്കര വില്ലൂന്നി തെക്കേക്കുറ്റ് വിജയൻ നായർ അന്തരിച്ചു



ആർപ്പൂക്കര: കോട്ടയം ജില്ലാ  സഹകരണ  ബാങ്ക്  മുൻ ജീവനക്കാരൻ ആർപ്പൂക്കര വില്ലൂന്നി  മാധക്കവല  തെക്കേക്കുറ്റ് വിജയൻ നായർ (72) അന്തരിച്ചു. മക്കൾ:  ജയകുമാർ ടി.വി (ഏറ്റുമാനൂർ  വില്ലേജ് ഓഫീസർ), ജഗദീഷ് (അഗ്രിക്കൾച്ചർ ഡിപ്പാർട്മെന്‍റ്, കോട്ടയം).  സംസ്ക്കാരം  നാളെ  രാവിലെ  10.30 ന് വീട്ടുവളപ്പിൽ.



Share this News Now:
  • Google+
Like(s): 3.7K