26 January, 2020 10:43:32 PM


സിസ്റ്റർ ലൂസി കളപ്പുരയും നവദമ്പതിമാരും മനുഷ്യ മഹാശൃംഖലയിൽ അണിനിരന്നു



കല്‍പ്പറ്റ: മനുഷ്യ മഹാശൃംഖലയിൽ അണിചേർന്ന് സിസ്റ്റർ ലൂസി കളപ്പുരയും. ശൃംഖലയ്ക്ക് പിന്തുണയുമായി നവദമ്പതിമാരും എത്തി. ഇന്നു രാവിലെ വിവാഹിതരായ വൈത്തിരിസ്വദേശികളായ യുവതിയും യുവാവുമാണ് വൈകിട്ട് വിവാഹവേഷത്തിൽ കൽപ്പറ്റ പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് അണിചേർന്ന ശൃംഖലയിൽ കൈകോർക്കാൻ എത്തിയത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K