26 January, 2020 08:10:52 AM


മുണ്ടക്കയം ചോറ്റിയിൽ കാർ മറിഞ്ഞ് ഒരാൾ മരിച്ചു; ഒരാൾക്ക് ഗുരുതര പരിക്ക്



മുണ്ടക്കയം: ചോറ്റി മാങ്ങാപ്പാറയിൽ കാർ മറിഞ്ഞ് ഒരാൾ മരിച്ചു. ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു. ചിറ്റടി പ്ലാച്ചേരിയിൽ സന്തോഷ് (40) ആണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ചോറ്റി മാങ്ങാപ്പാറ സ്വദേശി വെട്ടത്ത്  ജിബിൾ ജോഷി (30) യെ തെള്ളകത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K