25 January, 2020 08:32:46 AM


ഗോ​പാ​ല​പു​രം ചെ​ക്ക് പോ​സ്റ്റി​ൽ വി​ജി​ല​ൻ​സ് മി​ന്ന​ൽ പ​രി​ശോ​ധ​ന; കണക്കില്‍പെടാത്ത 28,000 രൂ​പ പി​ടി​ച്ചെ​ടു​ത്തു



പാലക്കാ​ട്: ഗോ​പാ​ല​പു​രം ആ​ർ​ടി​ഒ ചെ​ക്ക് പോ​സ്റ്റി​ൽ വി​ജി​ല​ൻ​സ് മി​ന്ന​ൽ പ​രി​ശോ​ധ​ന ന​ട​ത്തി. വെ​ള്ളി​യാ​ഴ്ച രാ​ത്രി നടത്തിയ പ​രി​ശോ​ധ​ന​യി​ൽ ക​ണ​ക്കി​ൽ​പ്പെ​ടാ​ത്ത 28,000 രൂ​പ പി​ടി​ച്ചെ​ടു​ത്തു. ഉ​ദ്യോ​ഗ​സ്ഥ​ർ ച​ര​ക്കു വാ​ഹ​ന​ങ്ങ​ളി​ൽ നി​ന്നും പി​രി​ച്ചെ​ടു​ത്ത പ​ണ​മാ​ണി​ത്.


വി​ജി​ല​ൻ​സ് ഇ​ൻ​സ്പെ​ക്ട​ർ എം ​ശ​ശി​ധ​ര​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. സം​ഭ​വ​ത്തി​ൽ അ​സി​സ്റ്റ​ന്‍റ് മോ​ട്ടോ​ർ വെ​ഹി​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ ദി​ലീ​പ്, സു​നി​ൽ, ഓ​ഫീ​സ് അ​സി​സ്റ്റ​ന്‍റ് വി​മ​ൽ എ​ന്നി​വ​ർ​ക്കെ​തി​രെ വി​ജി​ല​ൻ​സ് ന​ട​പ​ടി​ക്ക് ശി​പാ​ർ​ശ ചെ​യ്തി​ട്ടു​ണ്ട്



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K