17 January, 2020 08:49:08 PM


പത്തനംതിട്ട വനമേഖലയില്‍ കാട്ടുതീ : ഏക്കറ് കണക്കിന് സ്ഥലം കത്തിനശിച്ചെന്ന് റിപ്പോര്‍ട്ട് : ആളപായമില്ല



പത്തനംതിട്ട: ജില്ലയിലെ വനമേഖലയില്‍ കാട്ടുതീ വ്യാപകമായി പടര്‍ന്നുപിടിക്കുന്നതായി വിവരം. കോന്നിക്കടുത്ത് അതുമ്പുംകുളം ആവോലികുഴിയിലാണ് വ്യാപകമായി കാട്ടുതീ പടരുന്നത്. കാട്ടുതീയില്‍ ഏക്കറ് കണക്കിന് വനഭൂമി കത്തിനശിച്ചെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.   ആളപായം ഉണ്ടായിട്ടില്ലെന്നാണ് ലഭ്യമാകുന്ന വിവരം.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K