16 January, 2020 07:09:46 PM


ശബരിമല തീർത്ഥാടകരുടെ ബസ് തലകീഴായി മറിഞ്ഞ് നിരവധി പേര്‍ക്ക് പരിക്ക്



മുണ്ടക്കയം: ശബരിമല തീർത്ഥാടകർ സഞ്ചരിച്ച മിനി ബസ് താഴ്ചയിലേക്ക് തലകീഴായി മറിഞ്ഞ് നിരവധി പേര്‍ക്ക് പരിക്ക്.    ദേശീയ പാതയിൽ കൊടികുത്തി ചാമപ്പാറ വളവില്‍ വ്യാഴാഴ്ച വൈകിട്ടായിരുന്നു അപകടം.



Share this News Now:
  • Google+
Like(s): 3.7K