14 January, 2020 10:16:09 AM


മി​നി​ലോ​റി നി​യ​ന്ത്ര​ണം വി​ട്ട് മ​റി​ഞ്ഞു ഡ്രൈ​വ​ർ ഉ​ൾ​പ്പെ​ടെ നാ​ലു​പേ​ർ​ക്ക് പ​രി​ക്ക്



തിരുവനന്തപുരം: പൗ​ൾ​ട്രി ഫോ​മു​ക​ളി​ലേ​യ്ക്ക് കോ​ഴി​യു​മാ​യെ​ത്തി​യ മി​നി​ലോ​റി നി​യ​ന്ത്ര​ണം വി​ട്ട് മ​റി​ഞ്ഞു ഡ്രൈ​വ​ർ ഉ​ൾ​പ്പെ​ടെ നാ​ലു​പേ​ർ​ക്ക് പ​രി​ക്ക്.​ ഡ്രൈ​വ​ർ ന​വീ​ൺ (30), ജീ​വ​ന​ക്കാ​രാ​യ സ​ദ്ദാം (21), മു​ഹ​ദ്ദു​ൽ (24), വി​ശ്വ​ത്റോ​യി (22) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കു​പ​റ്റി​യ​ത്. പോ​ത്ത​ൻ​കോ​ട് അ​ണ്ടൂ​ർ​കോ​ണം റോ​ഡി​ൽ ചൊവ്വാഴ്ച പു​ല​ർ​ച്ചെ 4.30 നാ​യിരുന്നു അ​പ​ക​ടം. ലോ​റി​യി​ലു​ണ്ടാ​യി​രു​ന്ന നൂ​റോ​ളം കോ​ഴി​ക​ൾ ച​ത്തു. 


കു​ത്ത​നെ​യു​ള്ള റോ​ഡ് ഇ​റ​ങ്ങി വ​രു​ന്ന​തി​നി​ട​യി​ൽ ലോ​റി നി​യ​ന്ത്ര​ണം വി​ട്ട് മ​റി​യു​ക​യാ​യി​രു​ന്നു. പ​രി​ക്കേ​റ്റ​വ​രെ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട വാ​ഹ​ന​ത്തി​ൽ നി​ന്നും റോ​ഡി​ലേ​യ്ക്ക് ഒ​ഴു​കി​യ ഓ​യി​ലും, ഡീ​സ​ലും ഫ​യ​ർ​ഫോ​ഴ്സ് സം​ഘം ക​ഴു​കി വൃ​ത്തി​യാ​ക്കി.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K