13 January, 2020 06:05:45 AM


ഒ​മാ​ൻ സു​ൽ​ത്താനോ​ടു​ള്ള ആ​ദ​ര സൂ​ച​ക​മാ​യി സം​സ്ഥാ​ന​ത്ത് ഇ​ന്ന് ഔ​ദ്യോ​ഗി​ക ദുഃ​ഖാ​ച​ര​ണം



തി​രു​വ​ന​ന്ത​പു​രം: അ​ന്ത​രി​ച്ച ഒ​മാ​ൻ സു​ൽ​ത്താ​ൻ ഖ്വാ​ബൂ​സ് ബി​ൻ അ​ൽ സ​ഈ​ദി​നോ​ടു​ള്ള ആ​ദ​ര സൂ​ച​ക​മാ​യി സം​സ്ഥാ​ന​ത്ത് ഇ​ന്ന് ഔ​ദ്യോ​ഗി​ക ദുഃ​ഖാ​ച​ര​ണം ന​ട​ത്തും. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ദേ​ശീ​യ പ​താ​ക പ​കു​തി താ​ഴ്ത്തി കെ​ട്ടു​മെ​ന്ന് സ​ർ​ക്കാ​ർ വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു. ഇ​ന്ന് നടത്താനിരുന്ന ഔ​ദ്യോ​ഗി​ക പ​രി​പാ​ടി​ക​ൾ റ​ദ്ദാ​ക്കി​യ​താ​യും സ​ർ​ക്കാ​ർ വ്യ​ക്ത​മാ​ക്കി.



Share this News Now:
  • Google+
Like(s): 3.7K