08 January, 2020 10:41:54 PM


ത​ന്നെ ത​ട​ഞ്ഞ സം​ഭ​വം അം​ഗീ​ക​രി​ക്കാ​ന്‍ ക​ഴി​യാ​ത്ത​തെ​ന്ന് നൊ​ബേ​ല്‍ ജേ​താ​വ് മൈ​ക്ക​ല്‍ ലെ​വി​റ്റ്



ആ​ല​പ്പു​ഴ: ത​ന്നെ ത​ട​ഞ്ഞ സം​ഭ​വം അം​ഗീ​ക​രി​ക്കാ​ന്‍ ക​ഴി​യാ​ത്ത​തെ​ന്ന് നൊ​ബേ​ല്‍ ജേ​താ​വ് മൈ​ക്ക​ല്‍ ലെ​വി​റ്റ്. വി​നോ​ദ​സ​ഞ്ചാ​ര മേ​ഖ​ല​യ്ക്കും കേ​ര​ള​ത്തി​നും ഇ​ന്ത്യ​ക്കും ഇ​ത് ന​ല്ല​ത​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ആ​ര്‍ ബ്ലോ​ക്കി​ല്‍ കാ​യ​ല്‍ സ​വാ​രി​ക്കി​ടെ സ​മ​രാ​നു​കൂ​ലി​ക​ള്‍ ത​ട​ഞ്ഞ സം​ഭ​വ​ത്തി​ല്‍ പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.


വി​നോ​ദ സ​ഞ്ചാ​ര​ത്തെ സ​മ​ര​ത്തി​ല്‍ നി​ന്ന് ഒ​ഴി​വാ​ക്കി​യെ​ന്നു പ​റ​ഞ്ഞി​ട്ടും ത​ന്നെ ത​ട​ഞ്ഞ​ത് നി​യ​മ​വി​രു​ദ്ധ​മാ​ണ്. സ​ര്‍​ക്കാ​ര്‍ അ​തി​ഥി​യെ ത​ട​ഞ്ഞ​ത് വി​നോ​ദ സ​ഞ്ചാ​ര​ത്തി​നും കേ​ര​ള​ത്തി​നും ചേ​രാ​ത്ത ന​ട​പ​ടി​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ലെ​വി​റ്റി​നെ​യും കു​ടും​ബ​ത്തെ​യും ത​ട​ഞ്ഞ​ത് സാ​മൂ​ഹി​ക​വി​രു​ദ്ധ​രാ​ണെ​ന്നാ​യി​രു​ന്നു ടൂ​റി​സം മ​ന്ത്രി​യു​ടെ പ്ര​തി​ക​ര​ണം.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K