08 January, 2020 12:11:01 PM
ഏറ്റുമാനൂര്‍ ചൂരക്കുളങ്ങര ശിവപ്രസാദത്തില്‍ പുരുഷോത്തമന്‍ നായര്‍ അന്തരിച്ചു
ഏറ്റുമാനൂര്‍: ചൂരക്കുളങ്ങര ശിവപ്രസാദത്തില്‍ പുരുഷോത്തമന്‍ നായര്‍ (80) അന്തരിച്ചു. ഭാര്യ: കുടമാളൂര്‍ സരസ്വതിവിലാസില്‍ സുശീല (കോട്ടയം അര്‍ബന്‍ കോ ഓപ്പറേറ്റീവ് ബാങ്ക് റിട്ട .ഉദ്യോഗസ്ഥ), മക്കള്‍: അഞ്ജലി (ടോക്‌നോപാര്‍ക്ക്), അശ്വതി (മാതാ ഹോസ്പിറ്റല്‍, തെള്ളകം), മരുമക്കള്‍: അരുണ്‍ (ആര്‍മി), സുധീഷ്. സംസ്‌കാരം ഇന്ന് 3ന് വീട്ടുവളപ്പില്‍.