06 January, 2020 06:21:31 PM


കാ​ര​ക്കോ​ണ​ത്ത് യു​വ​തി​യെ ക​ഴു​ത്ത​റു​ത്ത് കൊ​ല​പ്പെ​ടു​ത്തി​; ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മി​ച്ച യു​വാ​വും മ​രി​ച്ചു



തി​രു​വ​ന​ന്ത​പു​രം: കാ​ര​ക്കോ​ണ​ത്ത് യു​വ​തി​യെ ക​ഴു​ത്ത​റു​ത്ത് കൊ​ല​പ്പെ​ടു​ത്തി​യ​ശേ​ഷം ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മി​ച്ച യു​വാ​വും മ​രി​ച്ചു. കാ​ര​ക്കോ​ണം സ്വ​ദേ​ശി​നി അ​ഷി​ത​യെ​യാ​ണ് അനു എന്ന യു​വാ​വ് കൊ​ല​പ്പെ​ടു​ത്തി​യ​ത്. അ​നു​ ചി​കി​ത്സ​യി​ലി​രി​ക്കെയാണ് മ​രി​ച്ച​ത്. യു​വ​തി​യെ കൊ​ല​പ്പെ​ടു​ത്തി​യ​ശേ​ഷ​മാ​ണ് ഇ​യാ​ൾ ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മി​ച്ച​ത്. വീട്ടിൽ അതിക്രമിച്ചു കയറിയശേഷം ഇയാൾ പെൺകുട്ടിയെ കൊലപ്പെടുത്തുകയായിരുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K