06 January, 2020 12:27:49 PM


കൊല്ലം ചിതറയിൽ കോൺഗ്രസ് പ്രതിഷേധ മാർച്ച് അക്രമാസക്തമായി; പോലീസ് ലാത്തി വീശി



കൊല്ലം: ചിതറ ഗ്രാമ പഞ്ചായത്ത് ഓഫീസിലേക്ക് കോൺഗ്രസ് നടത്തിയ പ്രതിഷേധ മാർച്ച് അക്രാസക്തമായി. പോലീസ് ലാത്തി വീശി. നേതാക്കളടക്കം ഒട്ടേറെ പേർക്ക് പരിക്ക്. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K