05 January, 2020 11:00:36 AM


വയനാട് ചുരത്തില്‍ ജീപ്പ് മറിഞ്ഞു; എട്ടുപേര്‍ക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം



കല്‍പ്പറ്റ: വയനാട് ചുരത്തില്‍ വാഹനാപകടത്തില്‍ എട്ട് പേര്‍ക്ക് പരിക്ക്. ഒരാളുടെ നില ഗുരുതരമാണ്. വയനാട് ചുരത്തില്‍ ജീപ്പ് മറിഞ്ഞാണ് അപകടമുണ്ടായത്. പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K